വാര്‍ത്തകള്‍

06
Jan

കറുകച്ചാൽ ഗ്രാമപഞ്ചായത്ത് – ഹരിതകേരളം പ്രവർത്തനങ്ങൾ സജീവമായി

നവകേരളം യാഥാര്‍ത്ഥ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയും കേരളത്തിന്റെ ജൈവ പ്രകൃതിkaru2യെ അതിന്റെ ശുദ്ധിയോടെ karu1വീണ്ടെടുത്ത് ഹരിത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിയ്ക്കുന്നതിനുമായി ശുചിത്വം, മാലിന്യ സംസ്‌കരണം, ജലവിഭവം, ജൈവകൃഷി, കാര്‍ഷിക വികസനം എന്നീ മേഖലകളുടെ സമന്വയ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി പുതിയ   വികസന കാഴ്ച്ചപാടുകള്‍ സൃഷ്ടിയ്ക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിനോടൊപ്പം കറുകച്ചാൽ ഗ്രാമപഞ്ചായത്തും കൈകോര്‍ത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബി.ബിജുകുമാര്‍ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗമായ കറുകച്ചാൽ ടൗണ്‍, ചന്ത, ബസ്സ് സ്റ്റാന്റ് എന്നീ സ്ഥലങ്ങളിð ശുചീകരണ പ്രവര്‍ത്തികള്‍ നടന്നു. വിവിധ വാര്‍ഡുകളിലെkaru3 ശുചീകരണ പ്രവര്‍ത്തനങ്ങളും, കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...