വാര്‍ത്തകള്‍

05
Jan

ഹരിത കേരളം പദ്ധതി- ചാഴൂർ ഗ്രാമപഞ്ചായത്ത്

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ആലപ്പാട് സി.എച്ച്.സി യുടെ മുന്‍ വശത്തെ റോഡും ആശുപത്രി പരിസരവും വൃത്തിയാക്കി.   img-20161208-wa0009ചാഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജാത അരവിന്ദാക്ഷന്റെ അധ്യക്ഷതയില്‍മുന്‍ ബ്ലോക്ക് പഞ്ചായ20161208_101649ത്ത് പ്രസിഡന്റ് ശ്രീ ചന്ദ്രന്‍ മാസ്റ്റര്‍ പരിപാടി ഉത്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങിനു സി.എച്ച്.സി. സൂപ്പ്രണ്ട് ഡോക്ടര്‍ സിതാര രവീന്ദ്രനാഥ് നന്ദി പ്രകാശിപ്പിച്ചു. ആശുപത്രിയിലെ എല്ലാ ജീവനക്കാരും ചാഴൂര്‍ പഞ്ചായത്ത് 3 വാര്‍ഡ് തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരും, ആശപ്രവര്‍ത്തകരും, സന്നദ്ധപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...