വാര്‍ത്തകള്‍

30
Dec

കരിങ്കുന്നം ഗ്രാമപഞ്ചായത്ത്-വിവിധ പ്രവൃത്തികള്‍

ഹരിതകേരളം മിഷന്‍റെ ഭാഗമായി കരിങ്കുന്നം ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലസ്രോതസ്സുകളുടെ സംരക്ഷണം, മണ്ണ് ജലസംരക്ഷണ പ്രവർത്തികള്‍, ജൈവ കാർഷിക വികസനം, ബോധവല്‍ക്കരണക്ലാസ് എന്നിവ നടപ്പിലാക്കി.

karikun1

കരിങ്കുന്നം ഗ്രാമപഞ്ചായത്തില്‍ ഹരിതകേരളം പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ബീനാ ബിജുവിന്‍റെ അധ്യക്ഷതയില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ജിമ്മി പോ നിർവ്വഹിക്കുന്നു.

karikun2

കരിങ്കുന്നം ഗ്രാമപഞ്ചായത്തില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി എസ്.എ.എച്ച്.എസ്.എസ് സ്കൂളില്‍ വെച്ച് ഒൌഷധസസ്യങ്ങളെക്കുറിച്ചുളള ബോധവല്‍ക്കരണ ക്ലാസ് സ്കൂള്‍ മാനേജര്‍ ഫാദര്‍ തോമസ് കരിമ്പുംകാലായില്‍ പഞ്ചായത്തി പ്രസിഡന്റ് ശ്രീമതി.ബീനാ ബിജുവിന് ഒൌഷധ സസ്യം നല്‍കി ഉദ്ഘാടനം ചെയ്യുന്നു.

karikun3

മലങ്കര വാർഡില്‍ കനാലിനുളളിലെ ചെളി നീക്കല്‍

karikun4

നെല്ലാപ്പാറ വാര്‍ഡില്‍ തരിശുഭൂമി ക്യഷിക്ക് ഉപയുക്തമാക്കലിന്‍റെ ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ജിമ്മി പോള്‍ നിർവ്വഹിക്കുന്നു.

karikun5

പറത്താനം വാര്‍ഡിലെ തോട് ചെളിനീക്കല്‍

karikun6

മറ്റത്തിപ്പാറ വാർഡിലെ അരീക്കല്‍ തോട് ചെളിനീക്കല്‍

karikun7

ഒറ്റല്ലൂര്‍ വാര്‍ഡില്‍ തരിശുഭൂമി ക്യഷിക്ക് ഉപയുക്തമാക്കല്‍ മുന്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ശ്രീമതി.ട്രീസ ജോസ് ഉദ്ഘാടനം നിര്വ്വഹിക്കുന്നു

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...