വാര്‍ത്തകള്‍

14
Dec

വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ശുചീകരിച്ചു

മിഷന്‍റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്ഥാപനങ്ങളിലും ഇന്നലെ ശുചീകരണ യജ്ഞം നടത്തി. സ്‌കൂളുകളിലും കോളെജുകളിലും ശുചീകരണത്തിനു പുറമെ വിദ്യാര്‍ഥികള്‍ വഴി വീടുകളില്‍ നിന്ന് ഇ-വേസ്റ്റുകള്‍ ശേഖരിച്ചു. സംഭരിച്ച ഇ-വേസ്റ്റുകള്‍ ആവശ്യമുള്ളര്‍ക്ക് മാറ്റിയെടുക്കുന്നതിനായി പലയിടങ്ങളിലും സ്വാപ് ഷോപ്പുകള്‍ തുറന്നു. ബാക്കിയുള്ളവ റീസൈക്ലിങ് യൂനിറ്റുകളിലേക്ക് അയക്കും. മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ ചേര്‍ന്ന് 36 ഏക്കറോളം വരുന്ന സിവില്‍ സ്റ്റേഷന്‍ കോപൗണ്ടും പരിസരവും ശുചീകരിച്ചു. രാമപുരം ജെംസ് കോളെജിലെ വിദ്യാര്‍ഥികളും സിവില്‍ സ്റ്റേഷന്‍ ശുചീകരണത്തില്‍ സജീവ പങ്കാളികളായി.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...