വാര്‍ത്തകള്‍

06
Dec

മലപ്പുറം

സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം

സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം കേന്ദ്ര സർക്കാർ സ്ഥാപനമായ കോഴിക്കോട് അടയ്ക്കാ സുഗന്ധവിള വികസന ഡയറക്ടറേറ്റ് സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം നൽകുന്നു. സർട്ടിഫിക്കേഷൻ ആഗ്രഹിക്കുന്ന സർക്കാർ / സ്വകാര്യ...
Read More

വരൾച്ച നേരിടാൻ സഹായഹസ്തം

വരൾച്ച നേരിടാൻ സഹായഹസ്തം വരൾച്ച മൂലമുള്ള കൃഷിനാശത്ത‍ിനും ഉൽപാദനനഷ്ടത്തിനും പരിഹാരം ലഭിക്കുന്നതിനു കൃഷിവകുപ്പ് വിള ഇൻഷുറൻസ് ഏർപ്പെടുത്തി. ഇതനുസരിച്ച് നാമമാത്രമായ പ്രീമിയം അടച്ച് കൃഷിഭവനുകൾ മുഖേന 25...
Read More

7000 ഏക്കർ നെൽപാടങ്ങളിൽ പുതുതായി കൃഷിയിറക്കി

ഒരിക്കലും കൃഷി സാധ്യമല്ലെന്നു കരുതിയിരുന്ന പാടങ്ങളിൽ ജനപങ്കാളിത്തതോടെ കൃഷിയിറക്കിയപ്പോൾ നെല്ലുൽപാദനം കൂടിയതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ഒരിഞ്ച് നെൽവയൽ പോലും ഇനി നികത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം...
Read More

വരള്‍ച്ചയെ നേരിടാന്‍ ഹരിതകേരളം മിഷന്‍ സജ്ജമാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍

രൂക്ഷമായ ജലക്ഷാമമാണ് സംസ്ഥാനം നേരിടാന്‍ പോകുന്നതെന്നും വരള്‍ച്ചയെ നേരിടാന്‍ ജലസ്രോതസ്സുകള്‍ സജീവമാക്കാനുള്ള നടപടികളുമായി ഹരിതകേരളം മിഷന്‍ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉറവ വറ്റിയ കിണറുകളും...
Read More

ഹരിതകേരളം മത്സരങ്ങൾ: തീയതി നീട്ടി

മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഹരിതകേരള സന്ദേശം ഉൾക്കൊള്ളുന്നഹ്രസ്വചിത്ര നിർമാണത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. പേരും പൂർണമായ വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയ എൻട്രികൾ...
Read More

കൃഷിഭൂമി തരിശിടുന്നത് കുറ്റകരമായി കാണുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍

കൃഷിഭൂമി തരിശിടുന്നത് കുറ്റകരമായി കാണുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ഇത്തരം ഭൂമിയില്‍ ജനങ്ങള്‍ക്ക് കൃഷിയിറക്കാനുളള പുതിയനിയമം കൊണ്ടുവരും. കോഴിക്കോട് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ നെല്‍കൃഷി നടീല്‍ ഉല്‍സവം മന്ത്രി...
Read More

ഹരിതകേരളം പൂർണതയിലെത്താൻ കാർഷിക മേഖലയിൽ മാറ്റമുണ്ടാകണമെന്നു മുഖ്യമന്ത്രി

കക്ഷി, രാഷ്ട്രീയ, ജാതി, മത ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചണിനിരത്തി വിജയിപ്പിക്കേണ്ട ജനകീയ മുന്നേറ്റമായിരിക്കണം ഹരിതകേരള മിഷനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ വികസന സംസ്കാരത്തിന്‍റെ...
Read More

തച്ചണ്ണ ജി.എല്‍. പി. സ്കൂളിൽ ഹരിതകേരളം പദ്ധതി

അണ്ണാറകണ്ണനും തന്നാലയത് കൊടും വരൾച്ചയെ നേരിടാൻ കാരശ്ശേരി മാതൃകയിൽ മലപ്പുറം ജില്ലയിലെ തച്ചണ്ണ ജി.എല്‍.പി. സ്കൂളിൽ പദ്ധതി നടപ്പിലാക്കി. ടാപ്പുകൾ പൂർണ് മായും ഒഴിവാക്കി. വെള്ള വിതരണം...
Read More

മഞ്ചേരി നഗരസഭ -ഹരിത കേരളം പ്രവൃത്തികള്‍

ഹരിതകേരളം പദ്ധതി മഞ്ചേരി നഗരസഭാ തല ഉദ്ഘാടനം മഞ്ചേരി എം.എല്‍.എ അഡ്വ.ഉമ്മർ  08/12/2016ന് മഞ്ചേരി കിഴക്കേതല യില്‍വച്ച് തണല്‍ മരതൈകള്‍  നട്ടുപിടിപ്പിച്ച്  നിർവ്വഹിച്ചു.      കിഴക്കേതല വി.ഐ.പി...
Read More

കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത്- ജൈവ പച്ചക്കറി കൃഷി

ശുചിത്വ-മാലിന്യ സംസ്കരണ, കൃഷി വികസനം, ജലസംരക്ഷണം എന്നീ മേഖലകളില്‍ തുടക്കമായി. തരിശുകിടക്കുന്ന സ്ഥലങ്ങള്‍ കൃഷിക്ക് വേണ്ടി ഉപയോഗപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലത്ത്...
Read More

പാഴ്‌പേന ശേഖരണ ക്യാമ്പയിന്‍

മലപ്പുറം പ്ലാസ്റ്റിക് പേനകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ജില്ലാ ശുചിത്വ മിഷന്‍ ശക്തമായ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. എട്ടിന് ആരംഭിച്ച ഹരിത കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് വിവിധ...
Read More

വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ശുചീകരിച്ചു

മിഷന്‍റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്ഥാപനങ്ങളിലും ഇന്നലെ ശുചീകരണ യജ്ഞം നടത്തി. സ്‌കൂളുകളിലും കോളെജുകളിലും ശുചീകരണത്തിനു പുറമെ വിദ്യാര്‍ഥികള്‍ വഴി വീടുകളില്‍...
Read More

ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ സിവില്‍ സ്റ്റേഷന്‍ പദ്ധതിക്ക് തുടക്കം

ജില്ലാ പഞ്ചായത്തും ജില്ലാ ഭരണ കൂടവും സംയുക്തമായി നടപ്പിലാക്കുന്ന ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ സിവില്‍ സ്റ്റേഷന്‍ പദ്ധതിക്ക് തുടക്കമായി. ഹരിത കേരള മിഷന്‍ പരിപാടിയുമായി സംയോജിപ്പിച്ച് കൊണ്ട്...
Read More

സിവില്‍ സ്റ്റേഷനില്‍ ജൈവപച്ചക്കറി തോട്ടം

സിവില്‍ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്ത് ഓഫീസിന് പിന്‍വശത്തുള്ള 60 സെന്‍റ്  സ്ഥലത്ത് ജില്ലാ പഞ്ചായത്തിന്‍റ്  ആഭിമുഖ്യത്തില്‍ നടത്തുന്ന ജൈവകൃഷി പദ്ധതിയുടെ ഉദ്ഘാടനം വാഴ നട്ട് ജില്ലാ കലക്ടര്‍...
Read More

1110 ഏക്കര്‍ സ്ഥലത്ത് ജൈവകൃഷി

ഹരിത കേരള മിഷന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ 1110 ഏക്കര്‍ സ്ഥലത്ത് ജൈവകൃഷി ഇറക്കുന്നതിനുള്ള പദ്ധതിക്ക് വളാഞ്ചേരി മൈലാടിയില്‍ തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എം. ഷാഹിന ടീച്ചര്‍...
Read More

ഹരിത കേരളം മിഷന്‍ ജില്ലാതല ഉദ്ഘാടനം മലപ്പുറം സമ്പൂര്‍ണ മഴക്കുഴി ജില്ല

ജലവിഭവങ്ങളുടെ സംരക്ഷണവും മാലിന്യ സംസ്‌കരണവും ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനവും മുഖ്യലക്ഷ്യമാക്കി കേരളത്തിന്റെ സമഗ്ര വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘ഹരിത കേരളം’ മിഷന്റെ ജില്ലാതല ഉദ്ഘാടനം...
Read More

മിനിപമ്പയില്‍ ജനകീയ പങ്കാളിത്തത്തേടെ തടയിണ

ജലസംരക്ഷണത്തിനായി കുറ്റിപ്പുറം മിനിപമ്പയില്‍ തടയിണ നിര്‍മാണം മന്ത്രി കെ.ടി ജലീലിന്‍റെ നേത്യത്വത്തില്‍ നടത്തി. വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും സന്നദ്ധസംഘടനകളും ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ ഈ ജനകീയ സംരംഭത്തില്‍ പങ്കാളികളായി....
Read More

ഹരിതകേരളം- മലപ്പുറം ജില്ലാതല ഉദ്ഘാടനം

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...