വാര്‍ത്തകള്‍

06
Dec

കാസര്‍ഗോഡ്

സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം

സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം കേന്ദ്ര സർക്കാർ സ്ഥാപനമായ കോഴിക്കോട് അടയ്ക്കാ സുഗന്ധവിള വികസന ഡയറക്ടറേറ്റ് സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം നൽകുന്നു. സർട്ടിഫിക്കേഷൻ ആഗ്രഹിക്കുന്ന സർക്കാർ / സ്വകാര്യ...
Read More

വരൾച്ച നേരിടാൻ സഹായഹസ്തം

വരൾച്ച നേരിടാൻ സഹായഹസ്തം വരൾച്ച മൂലമുള്ള കൃഷിനാശത്ത‍ിനും ഉൽപാദനനഷ്ടത്തിനും പരിഹാരം ലഭിക്കുന്നതിനു കൃഷിവകുപ്പ് വിള ഇൻഷുറൻസ് ഏർപ്പെടുത്തി. ഇതനുസരിച്ച് നാമമാത്രമായ പ്രീമിയം അടച്ച് കൃഷിഭവനുകൾ മുഖേന 25...
Read More

7000 ഏക്കർ നെൽപാടങ്ങളിൽ പുതുതായി കൃഷിയിറക്കി

ഒരിക്കലും കൃഷി സാധ്യമല്ലെന്നു കരുതിയിരുന്ന പാടങ്ങളിൽ ജനപങ്കാളിത്തതോടെ കൃഷിയിറക്കിയപ്പോൾ നെല്ലുൽപാദനം കൂടിയതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ഒരിഞ്ച് നെൽവയൽ പോലും ഇനി നികത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം...
Read More

വരള്‍ച്ചയെ നേരിടാന്‍ ഹരിതകേരളം മിഷന്‍ സജ്ജമാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍

രൂക്ഷമായ ജലക്ഷാമമാണ് സംസ്ഥാനം നേരിടാന്‍ പോകുന്നതെന്നും വരള്‍ച്ചയെ നേരിടാന്‍ ജലസ്രോതസ്സുകള്‍ സജീവമാക്കാനുള്ള നടപടികളുമായി ഹരിതകേരളം മിഷന്‍ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉറവ വറ്റിയ കിണറുകളും...
Read More

ഹരിതകേരളം മത്സരങ്ങൾ: തീയതി നീട്ടി

മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഹരിതകേരള സന്ദേശം ഉൾക്കൊള്ളുന്നഹ്രസ്വചിത്ര നിർമാണത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. പേരും പൂർണമായ വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയ എൻട്രികൾ...
Read More

ഹരിതകേരളം പൂർണതയിലെത്താൻ കാർഷിക മേഖലയിൽ മാറ്റമുണ്ടാകണമെന്നു മുഖ്യമന്ത്രി

കക്ഷി, രാഷ്ട്രീയ, ജാതി, മത ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചണിനിരത്തി വിജയിപ്പിക്കേണ്ട ജനകീയ മുന്നേറ്റമായിരിക്കണം ഹരിതകേരള മിഷനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ വികസന സംസ്കാരത്തിന്‍റെ...
Read More

കാസർകോഡ് സിവില്‍ സ്റ്റേഷനില്‍ ഹരിതകേരളം ഫോട്ടോ പ്രദര്‍ശിപ്പിച്ചു

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനം സിവില്‍ സ്റ്റേഷനില്‍ തുടങ്ങി. പ്രദര്‍ശനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം...
Read More

ഹരിതകേരളംപദ്ധതി കാസര്‍കോട് ജില്ലാതല പ്രവർത്തനങ്ങൾ മാതൃകാപരം-വൈസ് ചെയര്‍പേഴ്‌സണ്‍

ഹരിതകേരളം പദ്ധതിയില്‍ കാസര്‍കോട് ജില്ല മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയിട്ടുളളതെന്ന് ഹരിതകേരളമിഷന്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍...
Read More

ഹരിത എക്സ്പ്രസ് പര്യടനം സമാപിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ഹരിത എക്സ്പ്രസിന്റെ ജില്ലയിലെ പര്യടനം സമാപിച്ചൂ. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപനം...
Read More

ഹരിതകേരളം-പിലിക്കോട് ഗ്രാമപഞ്ചായത്ത്

ചന്തേര ഇഎംഎസ് സാംസ്കാരിക വേദി

നവകേരള മിഷന്‍റെ ഭാഗമായുള്ള ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ചന്തേര ഇഎംഎസ് സാംസ്കാരിക വേദി & ഗ്രസ്ഥാലയം വനിതാ വേദിയുടെ നേതൃത്വത്തില്‍ ചന്തേര ഗവ.യുപി സ്കൂളില്‍ തുടങ്ങിയ...
Read More

പിലിക്കോട് ഗ്രാമപഞ്ചായത്ത് -വിവിധ പ്രവർത്തികള്‍

പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായുള്ള ശ്രദ്ധേയമായ പ്രവര്‍ത്തനമായിരുന്നു കാലിക്കടവ് നടന്നത്. പഞ്ചായത്തിലെ വാർഡുകളിലും, സ്കൂളുകളിലും ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ വേഗത്തില്‍ സംസ്കരണ ശാലയില്‍‍ എത്തിക്കുക എന്നത് പ്രവര്‍ത്തനങ്ങളില്‍...
Read More

പിലിക്കോട് ഗ്രാമപഞ്ചായത്ത് -ഹരിതകേരളം ശില്പശാല

നവകേരള യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മിഷനുകളുടെ പ്രവര്‍ത്തനം ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കണം എന്ന് പിലിക്കോട് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. കേരളത്തിന്റെ ജൈവപ്രകൃതിയെ അതിന്റെ ശുദ്ധിയോടെ...
Read More

ഹരിതകേരളം ശില്‍പശാല 11ന്

ഹരിത കേരളമിഷന്‍ ജില്ലയില്‍ നടത്തുന്ന തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 11ന് ജില്ലാ ശുചിത്വ മിഷന്‍ ശില്‍പശാല സംഘടിപ്പിക്കും. പ്ളാസ്റ്റിക് നിര്‍മാര്‍ജനത്തിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള കരട് ബൈലോ...
Read More

ഹരിതകേരളം- കാസറഗോഡ്- വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം

ഹരിതകേരളം: ജില്ലയില്‍ വന്‍ ജനപരിപാടികള്‍

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെങ്ങും വിവിധ പരിപാടികളാണ് നടന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളും കേന്ദ്രീകരിച്ച് മാലിന്യസംസ്കരണം, പ്ലാസ്റ്റിക് ശേഖരണം, ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പരിപാടികള്‍...
Read More

ഹരിതകേരളം- കാസറഗോഡ് ജില്ലാതല ഉദ്ഘാടനം

 

 

 

 

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...