വാര്‍ത്തകള്‍

06
Dec

കണ്ണൂര്‍

വേനൽക്കാല ഭക്ഷണം

വേനൽക്കാലം എല്ലാവരിലും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സമയമാണ്. വേനൽക്കാലത്ത് ആഹാരകാര്യങ്ങളിൽ ശ്രദ്ധിച്ചാൽ പല പ്രശ്നങ്ങളും കുറയ്ക്കുവാനാവും. വേനൽക്കാല ഭക്ഷണത്തെക്കുറിച്ച് അറിയാം… ഇടയ്ക്കിടെ വെള്ളം കുടിക്കാം വേനൽക്കാലത്ത്, ദാഹിക്കുന്നതിനു കാത്തിരിക്കാതെ...
Read More

വേനല്‍ക്കാല രോഗങ്ങള്‍, കരുതല്‍ വേണം

വേനല്‍ക്കാലം കടുത്തതാകുന്നതോടെ ആരോഗ്യകാര്യത്തിലും വേണം ജാഗ്രത. മുന്‍വര്‍ഷങ്ങളേക്കാള്‍ വേനല്‍ കടുത്തതാവാനാണ് ഇക്കുറി സാധ്യത. അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുകമാത്രമല്ല ഇക്കാലയളവില്‍ ഉണ്ടാകുന്നത്. വരള്‍ച്ചയും ജലക്ഷാമവും ഒരു കൂട്ടം രോഗങ്ങളെക്കൂടി...
Read More

ഒന്നിച്ചുനീങ്ങിയാല്‍ ജൈവപച്ചക്കറി കയറ്റുമതിയില്‍ കേരളത്തിന് മുന്നിലെത്താം – മുഖ്യമന്ത്രി

കേരള ഓര്‍ഗാനിക്കി’ന്റെ ലോഗോ പ്രകാശനവും ജൈവകൃഷി അവാര്‍ഡ്ദാനവും നിര്‍വഹിച്ചു. ഒന്നിച്ചുനീങ്ങിയാല്‍ ജൈവപച്ചക്കറി കയറ്റുമതിയില്‍ കേരളത്തിന് മുന്നിലെത്താം – മുഖ്യമന്ത്രി പിണറായി വിജയന്‍ നാടാകെ ഒന്നിച്ചുനീങ്ങിയാല്‍ ജൈവ പച്ചക്കറിയും...
Read More

പാരിസ്ഥിക പ്രശ്നങ്ങളിൽ ഇടപെട്ട് മാതൃകയായി ഒരു യുവജന സംഘടന FAC ചേറ്റുവ പ്രവർത്തകർക്ക് ഹരിതകേരളം മിഷന്റെ അഭിനന്ദനങ്ങൾ

ഒരു നാടിന്റെ ശോഭനമായ ഭാവി അവിടുത്തെ യുവജനങ്ങളാണു. സമകാലീക കേരളത്തിൽ ചേറ്റുവ ഗ്രാമം അടയാളപെടുന്നത്‌ കേരള സംസ്ഥാനത്തിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനയായി ഫ്രണ്ട്സ്‌ ആർട്‌സ്‌ &...
Read More

ചെറുകിട ജലസേചന പദ്ധതികള്‍ക്ക് പരിഗണന

  ചെറുകിട ജലസേചന പദ്ധതികള്‍ക്കായിരിക്കും സര്‍ക്കാര്‍ പരിഗണന നല്‍കുകയെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. നദികളുടെ സംഭക്ഷണശേഷി വര്‍ധിപ്പിക്കുന്നതിനായിരിക്കും മുന്‍ഗണന. കൂടുതല്‍ റഗുലേറ്ററുകള്‍ സ്ഥാപിക്കും....
Read More

ജലസംരക്ഷണത്തിന് ബാഷ്പീകരണ നിയന്ത്രണം

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശരാശരിയിലും കൂടുതല്‍ (3000 എംഎം) മഴ കേരളത്തില്‍ ലഭിക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണം അനുഭവിക്കാന്‍ നമുക്ക് കഴിയുന്നില്ല. മണ്ണിന്റെ ഭൌതിക- രാസഘടന, ഉപരിതല...
Read More

സമ്പൂർണ്ണ ഹരിതകേരള ബഡ്‌ജറ്റ്‌ ; കൃഷി, ശുചിത്വം, മണ്ണ് – ജല സംരക്ഷണത്തിന് പ്രത്യേക പരിഗണന

സമ്പൂർണ്ണ ഹരിതകേരള ബഡ്‌ജറ്റ്‌ കൃഷി, ശുചിത്വം, മണ്ണ് – ജല സംരക്ഷണത്തിന് പ്രത്യേക പരിഗണന ബഡ്ജറ്റ് ലക്ഷ്യം മാലിന്യമകന്ന തെരുവുകള്‍, വലിച്ചെറിയാത്ത മനസ്സുകള്‍ ഇങ്ങനെയൊരു ശുചിത്വകേരളം. ഇനി...
Read More

ജൈവ കൃഷിയുടെ ഗോത്രമാതൃക

മണ്ണില്‍ നഗ്‌നപാദങ്ങള്‍ പതിപ്പിച്ച് പാടവരമ്പിലൂടെ ഒരു ചെറുപുഞ്ചിരിയോടെ രാമേട്ടന്‍ നടന്നു. എന്തുകൊണ്ട് ചെരുപ്പിടുന്നില്ല എന്നതിനു മരത്തില്‍ കയറാന്‍ കാലുകള്‍ എന്നും പരുക്കനാവണം എന്ന് രാമേട്ടന്റെ മറുപടി. പുറത്തെവിടെ...
Read More

അടുക്കളയിലെ കാന്താരി അങ്ങാടിയിൽ താരം…

ഒരു കിലോ കാന്താരിക്ക് 1500 രൂപ വിലയെന്നു കേട്ടപ്പോൾ ചില കർഷകമനസ്സുകളിലെങ്കിലും ലഡു പൊട്ടിയിട്ടുണ്ടാവും. എന്നാൽ ഈ കാന്താരിലഡു അത്ര എളുപ്പം അലിയുമോ? അലിഞ്ഞാലും മധുരിക്കുമോ? അന്വേഷിച്ചു...
Read More

അൽപം ശ്രദ്ധിച്ചാൽ കോവൽകൃഷി ലളിതം, ലാഭകരം

നമ്മൾ മലയാളികൾക്ക്‌ വളരെ സുപരിചിതമായ ഒരു പച്ചക്കറി വിഭവങ്ങളിലൊന്നാണ്‌ കോവയ്ക്ക. വെള്ളരി വർഗത്തിലെ ദീർഘകാല വിളയായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ്‌ കോവൽ. പച്ചക്കറി കൃഷി ആരംഭിക്കാൻ...
Read More

പതിമൂന്നാം പദ്ധതിയിൽ ഹരിതകേരളം

പതിമൂന്നാം പഞ്ചവത്സരപദ്ധതിക്കായി കേരളം ഒരുങ്ങുകയാണ്. ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള മുന്നൊരുക്കം എല്ലാ മേഖലയിലും നടക്കുന്നുണ്ട്. 13-ആം പദ്ധതിയിൽ, ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടമായി കൂടുതല്‍ ജനകീയപങ്കാളിത്തത്തോടെയാകണമെന്നും ‘നവകേരളത്തിനായി ജനകീയാസൂത്രണം’”എന്നതാണ്...
Read More

ഫുഡ്‌ ആൻഡ്‌ അഗ്രികൾചറൽ ഓർഗനൈസേഷൻ ഹരിതകേരളം പദ്ധതിയിൽ പങ്കാളിയാകും: കൃഷിമന്ത്രി വി എസ് സുനിൽകുമാർ

ഐക്യരാഷ്ട്ര സഭയുടെ ഫുഡ്‌ ആൻഡ്‌ അഗ്രികൾചറൽ ഓർഗനൈസേഷൻ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ്‌ വിഭാവനം ചെയ്യുന്ന പരിപാടികളിൽ പങ്കാളിത്തത്തിന്‌ സന്നദ്ധത പ്രകടിപ്പിച്ചതായി കൃഷിവകുപ്പ്‌ മന്ത്രി വി...
Read More

സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം

സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം കേന്ദ്ര സർക്കാർ സ്ഥാപനമായ കോഴിക്കോട് അടയ്ക്കാ സുഗന്ധവിള വികസന ഡയറക്ടറേറ്റ് സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം നൽകുന്നു. സർട്ടിഫിക്കേഷൻ ആഗ്രഹിക്കുന്ന സർക്കാർ / സ്വകാര്യ...
Read More

വരൾച്ച നേരിടാൻ സഹായഹസ്തം

വരൾച്ച നേരിടാൻ സഹായഹസ്തം വരൾച്ച മൂലമുള്ള കൃഷിനാശത്ത‍ിനും ഉൽപാദനനഷ്ടത്തിനും പരിഹാരം ലഭിക്കുന്നതിനു കൃഷിവകുപ്പ് വിള ഇൻഷുറൻസ് ഏർപ്പെടുത്തി. ഇതനുസരിച്ച് നാമമാത്രമായ പ്രീമിയം അടച്ച് കൃഷിഭവനുകൾ മുഖേന 25...
Read More

7000 ഏക്കർ നെൽപാടങ്ങളിൽ പുതുതായി കൃഷിയിറക്കി

ഒരിക്കലും കൃഷി സാധ്യമല്ലെന്നു കരുതിയിരുന്ന പാടങ്ങളിൽ ജനപങ്കാളിത്തതോടെ കൃഷിയിറക്കിയപ്പോൾ നെല്ലുൽപാദനം കൂടിയതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ഒരിഞ്ച് നെൽവയൽ പോലും ഇനി നികത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം...
Read More

വരള്‍ച്ചയെ നേരിടാന്‍ ഹരിതകേരളം മിഷന്‍ സജ്ജമാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍

രൂക്ഷമായ ജലക്ഷാമമാണ് സംസ്ഥാനം നേരിടാന്‍ പോകുന്നതെന്നും വരള്‍ച്ചയെ നേരിടാന്‍ ജലസ്രോതസ്സുകള്‍ സജീവമാക്കാനുള്ള നടപടികളുമായി ഹരിതകേരളം മിഷന്‍ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉറവ വറ്റിയ കിണറുകളും...
Read More

മാലിന്യ മുക്ത കേരളം : വീടുകളില്‍ കമ്പോസ്റ്റ് സ്ഥാപിക്കുക ആദ്യ ചുവട് – കെ വാസുകി

വീടുകളില്‍ കമ്പോസ്റ്റ് സംവിധാനമുണ്ടാക്കുകയാണ് കേരളത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനുള്ള ആദ്യപടിയെന്ന് സംസ്ഥാന ശുചിത്വമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. കെ വാസുകി അഭിപ്രായപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ വാര്‍ത്താ സമ്മേളനത്തില്‍...
Read More

പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാന്‍ സ്റ്റുഡന്റ്‌സ് ഇന്‍ പാലിയേറ്റീവ് കെയറിന്റെ പദ്ധതി

വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തി വീടുകളില്‍ പെരുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിനുള്ള പുതിയ പദ്ധതിയുമായി സ്റ്റുഡന്റ്‌സ് ഇന്‍ പാലിയേറ്റീവ് കെയര്‍. ജില്ലാ പഞ്ചായത്തും ശുചിത്വ മിഷനുമായി സഹകരിച്ചാണ് എസ്.ഐ.പി.സി...
Read More

300 ഹെക്ടര്‍ കൈപ്പാട് നിലങ്ങളില്‍ നെല്‍-ചെമ്മീന്‍ കൃഷിക്ക് പദ്ധതി

ജില്ലയിലെ തീരദേശ മേഖലയിലെ 300 ഹെക്ടര്‍ കൈപ്പാട് നിലങ്ങളില്‍ നാലു വര്‍ഷത്തേക്ക് സംയോജിത നെല്‍ചെമ്മീന്‍ കൃഷി ആരംഭിക്കാന്‍ പദ്ധതി. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കാലാവസ്ഥാ വ്യതിയാന ദേശീയ...
Read More

ഹരിതകേരളം ജനമുന്നേറ്റത്തിന്റെ നേര്‍ക്കാഴ്ചയായി ഫോട്ടോപ്രദര്‍ശനം

മണ്ണും ജലവും മാലിന്യമുക്തമാക്കാനുള്ള ജനകീയ മുന്നേറ്റത്തിന്റെ നേര്‍ക്കാഴ്ചകളൊരുക്കി കണ്ണൂര്‍ പുഷ്‌പോത്സവത്തില്‍ ഫോട്ടോപ്രദര്‍ശനം. മണ്ണും ജലവും അമൂല്യമാണെന്നും അന്യമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കൃതി തിരിച്ചുപിടിക്കണമെന്നും ആഹ്വാനം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍...
Read More

ചൊക്ലി പഞ്ചായത്തില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒഴിവാക്കും

ചൊക്ലി ഗ്രാമ പഞ്ചായത്തിലെ വ്യാപാരികള്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒഴിവാക്കും. ഹരിത കേരളം മിഷന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ ചേര്‍ന്ന വ്യാപാരി ഗ്രാമ സഭയിലാണ് ഈ തീരുമാനം....
Read More

ഹരിതകേരളം മത്സരങ്ങൾ: തീയതി നീട്ടി

മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഹരിതകേരള സന്ദേശം ഉൾക്കൊള്ളുന്നഹ്രസ്വചിത്ര നിർമാണത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. പേരും പൂർണമായ വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയ എൻട്രികൾ...
Read More

ചേലോറ കൃഷിഭവൻ – തരിശ് പാടം നെൽകൃഷി – ഞാറ് നടൽ

ഹരിതകേരളം പൂർണതയിലെത്താൻ കാർഷിക മേഖലയിൽ മാറ്റമുണ്ടാകണമെന്നു മുഖ്യമന്ത്രി

കക്ഷി, രാഷ്ട്രീയ, ജാതി, മത ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചണിനിരത്തി വിജയിപ്പിക്കേണ്ട ജനകീയ മുന്നേറ്റമായിരിക്കണം ഹരിതകേരള മിഷനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ വികസന സംസ്കാരത്തിന്‍റെ...
Read More

മഷി തീര്‍ന്ന പേനയില്‍ നിന്ന് തുമ്പപ്പൂവും തുവരയും

ഹരിതകേരളത്തിന് പിന്തുണയുമായി പേപ്പര്‍ ഹരിതപേന. നാട്ടിന്‍പുറത്തുനിന്ന് കുറ്റിയറ്റ തുമ്പപ്പൂവും അടുക്കളയില്‍നിന്നും പടിയിറങ്ങിയ തുവരയും വലിച്ചെറിയുന്ന പേനയില്‍ നിന്നും മുളച്ചു പൊങ്ങും. തോട്ടട വെസ്റ്റ് യുപി സ്കൂളിലാണ് തു...
Read More

കുട്ടികളെ കണ്ടു പഠിക്കാം … നമുക്കും പ്ലാസ്റ്റിക് ഉപേക്ഷിക്കാം

കുട്ടിക്കൂട്ടം പറയുന്നു ഞങ്ങൾക്ക് പ്ലാസ്റ്റിക് വേണ്ട…

ഐഎംഎൻഎസ്ജിഎച്ച്എസ്എസ് മയ്യിൽ സ്‌കൂൾ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് പേനകൾ, പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കില്ല എന്ന വാശിയിലാണ്. എല്ലാവരും പ്ലാസ്റ്റിക് പേനകൾ തിരസ്കരിച്ച് മഷിപ്പേനയിലേക്ക് തിരിഞ്ഞു കഴിഞ്ഞു. പ്ലാസ്റ്റിക് നിരോധിത ഹരിത വിദ്യാലയമാണ് ഇപ്പോൾ മാതൃകാ വിദ്യാലയമായ ഐഎംഎൻഎസ് ജിഎച്ച്എസ്എസ് മയ്യിൽ.

വിദ്യാർത്ഥികൾ തന്നെ തയ്യാറാക്കിയ ഗാനവും വീഡിയോയും ഒന്ന് കണ്ടു നോക്കാം…

https://www.facebook.com/harithakeralamission/videos/1206922999354750/

 

ജില്ലയിലെ എല്ലാ കുളങ്ങളും മാര്‍ച്ചിന് മുമ്പ് ശുചിയാക്കും

ഹരിത കേരളം മിഷന്‍ രണ്ടാംഘട്ടത്തിന് രൂപരേഖയാകുന്നു ഹരിത കേരളം മിഷന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ കുളങ്ങളും മാര്‍ച്ചിന് മുമ്പ് ശുചിയാക്കാന്‍ ജില്ലാ മിഷന്‍ യോഗം...
Read More

സ്‌കൂളുകളില്‍ സുരക്ഷിത പച്ചക്കറി കൃഷി പദ്ധതി ആരംഭിച്ചു

ഹരിതകേരളം മിഷനോടനുബന്ധിച്ച് ജില്ലാപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ നടത്തുന്ന സുരക്ഷിത പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ചിറക്കല്‍ രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരോഗ്യമന്ത്രി കെ.കെ...
Read More

ഹരിത കേരളം മിഷന്‍ – നല്ല മണ്ണിനായി, നാടൊന്നാകെ

നമ്മുടെ മണ്ണും നീരുറവകളും മാലിന്യമുക്തമാക്കി സംരക്ഷിക്കാനായി നാടൊന്നാകെ കൈകോര്‍ത്തു. ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലാകെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും ഒറ്റക്കെട്ടായി കര്‍മപഥത്തിലെത്തി....
Read More

ഹരിതകേരളം കേരളത്തിന്‍റെ പുതിയ സമരമാര്‍ഗം: എം. മുകുന്ദന്‍

പട്ടിണിക്കും സാമൂഹ്യ അനീതികള്‍ക്കും എതിരെ സമരം ചെയ്ത പാരമ്പര്യമുള്ള മലയാളി നഷ്ടപ്രതാപങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പുതിയ സമരമുഖത്താണ് ഇപ്പോഴുള്ളതെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ പറഞ്ഞു. മണ്ണും കുന്നും പുഴയും...
Read More

നാട്ടുകാര്‍ ഒഴുകിയെത്തി, ചിറക്കല്‍ ചിറ നവീകരണത്തിന് പ്രൗഢമായ തുടക്കം

16.7 ഏക്കര്‍ വിശാലമായ പുരാതന ചിറക്കല്‍ ചിറയ്ക്കുചുറ്റും അണിനിരന്ന ആബാലവൃദ്ധം ജനങ്ങള്‍ മുഷ്ടിചുരുട്ടി കൈകള്‍ നീട്ടിപ്പിടിച്ച് പ്രതിജ്ഞയെടുത്തു; ചിറയുള്‍പ്പെടെയുള്ള അമൂല്യമായ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുമെന്ന്, അതുവഴി വരുംതലമുറയ്ക്ക് കൂടി...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...