വാര്‍ത്തകള്‍

06
Dec

എറണാകുളം

വേനൽക്കാല ഭക്ഷണം

വേനൽക്കാലം എല്ലാവരിലും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സമയമാണ്. വേനൽക്കാലത്ത് ആഹാരകാര്യങ്ങളിൽ ശ്രദ്ധിച്ചാൽ പല പ്രശ്നങ്ങളും കുറയ്ക്കുവാനാവും. വേനൽക്കാല ഭക്ഷണത്തെക്കുറിച്ച് അറിയാം… ഇടയ്ക്കിടെ വെള്ളം കുടിക്കാം വേനൽക്കാലത്ത്, ദാഹിക്കുന്നതിനു കാത്തിരിക്കാതെ...
Read More

വേനല്‍ക്കാല രോഗങ്ങള്‍, കരുതല്‍ വേണം

വേനല്‍ക്കാലം കടുത്തതാകുന്നതോടെ ആരോഗ്യകാര്യത്തിലും വേണം ജാഗ്രത. മുന്‍വര്‍ഷങ്ങളേക്കാള്‍ വേനല്‍ കടുത്തതാവാനാണ് ഇക്കുറി സാധ്യത. അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുകമാത്രമല്ല ഇക്കാലയളവില്‍ ഉണ്ടാകുന്നത്. വരള്‍ച്ചയും ജലക്ഷാമവും ഒരു കൂട്ടം രോഗങ്ങളെക്കൂടി...
Read More

ഒന്നിച്ചുനീങ്ങിയാല്‍ ജൈവപച്ചക്കറി കയറ്റുമതിയില്‍ കേരളത്തിന് മുന്നിലെത്താം – മുഖ്യമന്ത്രി

കേരള ഓര്‍ഗാനിക്കി’ന്റെ ലോഗോ പ്രകാശനവും ജൈവകൃഷി അവാര്‍ഡ്ദാനവും നിര്‍വഹിച്ചു. ഒന്നിച്ചുനീങ്ങിയാല്‍ ജൈവപച്ചക്കറി കയറ്റുമതിയില്‍ കേരളത്തിന് മുന്നിലെത്താം – മുഖ്യമന്ത്രി പിണറായി വിജയന്‍ നാടാകെ ഒന്നിച്ചുനീങ്ങിയാല്‍ ജൈവ പച്ചക്കറിയും...
Read More

പാരിസ്ഥിക പ്രശ്നങ്ങളിൽ ഇടപെട്ട് മാതൃകയായി ഒരു യുവജന സംഘടന FAC ചേറ്റുവ പ്രവർത്തകർക്ക് ഹരിതകേരളം മിഷന്റെ അഭിനന്ദനങ്ങൾ

ഒരു നാടിന്റെ ശോഭനമായ ഭാവി അവിടുത്തെ യുവജനങ്ങളാണു. സമകാലീക കേരളത്തിൽ ചേറ്റുവ ഗ്രാമം അടയാളപെടുന്നത്‌ കേരള സംസ്ഥാനത്തിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനയായി ഫ്രണ്ട്സ്‌ ആർട്‌സ്‌ &...
Read More

ചെറുകിട ജലസേചന പദ്ധതികള്‍ക്ക് പരിഗണന

  ചെറുകിട ജലസേചന പദ്ധതികള്‍ക്കായിരിക്കും സര്‍ക്കാര്‍ പരിഗണന നല്‍കുകയെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. നദികളുടെ സംഭക്ഷണശേഷി വര്‍ധിപ്പിക്കുന്നതിനായിരിക്കും മുന്‍ഗണന. കൂടുതല്‍ റഗുലേറ്ററുകള്‍ സ്ഥാപിക്കും....
Read More

ജലസംരക്ഷണത്തിന് ബാഷ്പീകരണ നിയന്ത്രണം

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശരാശരിയിലും കൂടുതല്‍ (3000 എംഎം) മഴ കേരളത്തില്‍ ലഭിക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണം അനുഭവിക്കാന്‍ നമുക്ക് കഴിയുന്നില്ല. മണ്ണിന്റെ ഭൌതിക- രാസഘടന, ഉപരിതല...
Read More

സമ്പൂർണ്ണ ഹരിതകേരള ബഡ്‌ജറ്റ്‌ ; കൃഷി, ശുചിത്വം, മണ്ണ് – ജല സംരക്ഷണത്തിന് പ്രത്യേക പരിഗണന

സമ്പൂർണ്ണ ഹരിതകേരള ബഡ്‌ജറ്റ്‌ കൃഷി, ശുചിത്വം, മണ്ണ് – ജല സംരക്ഷണത്തിന് പ്രത്യേക പരിഗണന ബഡ്ജറ്റ് ലക്ഷ്യം മാലിന്യമകന്ന തെരുവുകള്‍, വലിച്ചെറിയാത്ത മനസ്സുകള്‍ ഇങ്ങനെയൊരു ശുചിത്വകേരളം. ഇനി...
Read More

മുളവുകാട് സ്റ്റേഷന്‍വളപ്പിലെ കൃഷി വിളവെടുത്തു

സ്റ്റേഷന്‍ വളപ്പില്‍ പച്ചക്കറിയിനങ്ങള്‍ വിളയിച്ച പൊലീസുകാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ വക മനംനിറയെ അഭിനന്ദനം. മുളവുകാട് പൊലീസ്സ്റ്റേഷന്‍ വളപ്പിലെ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി...
Read More

ജൈവ കൃഷിയുടെ ഗോത്രമാതൃക

മണ്ണില്‍ നഗ്‌നപാദങ്ങള്‍ പതിപ്പിച്ച് പാടവരമ്പിലൂടെ ഒരു ചെറുപുഞ്ചിരിയോടെ രാമേട്ടന്‍ നടന്നു. എന്തുകൊണ്ട് ചെരുപ്പിടുന്നില്ല എന്നതിനു മരത്തില്‍ കയറാന്‍ കാലുകള്‍ എന്നും പരുക്കനാവണം എന്ന് രാമേട്ടന്റെ മറുപടി. പുറത്തെവിടെ...
Read More

അടുക്കളയിലെ കാന്താരി അങ്ങാടിയിൽ താരം…

ഒരു കിലോ കാന്താരിക്ക് 1500 രൂപ വിലയെന്നു കേട്ടപ്പോൾ ചില കർഷകമനസ്സുകളിലെങ്കിലും ലഡു പൊട്ടിയിട്ടുണ്ടാവും. എന്നാൽ ഈ കാന്താരിലഡു അത്ര എളുപ്പം അലിയുമോ? അലിഞ്ഞാലും മധുരിക്കുമോ? അന്വേഷിച്ചു...
Read More

അൽപം ശ്രദ്ധിച്ചാൽ കോവൽകൃഷി ലളിതം, ലാഭകരം

നമ്മൾ മലയാളികൾക്ക്‌ വളരെ സുപരിചിതമായ ഒരു പച്ചക്കറി വിഭവങ്ങളിലൊന്നാണ്‌ കോവയ്ക്ക. വെള്ളരി വർഗത്തിലെ ദീർഘകാല വിളയായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ്‌ കോവൽ. പച്ചക്കറി കൃഷി ആരംഭിക്കാൻ...
Read More

പതിമൂന്നാം പദ്ധതിയിൽ ഹരിതകേരളം

പതിമൂന്നാം പഞ്ചവത്സരപദ്ധതിക്കായി കേരളം ഒരുങ്ങുകയാണ്. ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള മുന്നൊരുക്കം എല്ലാ മേഖലയിലും നടക്കുന്നുണ്ട്. 13-ആം പദ്ധതിയിൽ, ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടമായി കൂടുതല്‍ ജനകീയപങ്കാളിത്തത്തോടെയാകണമെന്നും ‘നവകേരളത്തിനായി ജനകീയാസൂത്രണം’”എന്നതാണ്...
Read More

ഫുഡ്‌ ആൻഡ്‌ അഗ്രികൾചറൽ ഓർഗനൈസേഷൻ ഹരിതകേരളം പദ്ധതിയിൽ പങ്കാളിയാകും: കൃഷിമന്ത്രി വി എസ് സുനിൽകുമാർ

ഐക്യരാഷ്ട്ര സഭയുടെ ഫുഡ്‌ ആൻഡ്‌ അഗ്രികൾചറൽ ഓർഗനൈസേഷൻ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ്‌ വിഭാവനം ചെയ്യുന്ന പരിപാടികളിൽ പങ്കാളിത്തത്തിന്‌ സന്നദ്ധത പ്രകടിപ്പിച്ചതായി കൃഷിവകുപ്പ്‌ മന്ത്രി വി...
Read More

ഹരിത നിയമാവലി: ശില്‍പ്പശാല നടത്തി

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ ഹരിത നിയമാവലി നടപ്പിലാക്കാന്‍ സംഘടിപ്പിച്ച ശില്‍പ്പശാല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ടി പോള്‍ ഉദ്ഘാടനംചെയ്തു. വൈസ്പ്രസിഡന്റ് ഷേര്‍ളി...
Read More

സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം

സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം കേന്ദ്ര സർക്കാർ സ്ഥാപനമായ കോഴിക്കോട് അടയ്ക്കാ സുഗന്ധവിള വികസന ഡയറക്ടറേറ്റ് സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം നൽകുന്നു. സർട്ടിഫിക്കേഷൻ ആഗ്രഹിക്കുന്ന സർക്കാർ / സ്വകാര്യ...
Read More

വരൾച്ച നേരിടാൻ സഹായഹസ്തം

വരൾച്ച നേരിടാൻ സഹായഹസ്തം വരൾച്ച മൂലമുള്ള കൃഷിനാശത്ത‍ിനും ഉൽപാദനനഷ്ടത്തിനും പരിഹാരം ലഭിക്കുന്നതിനു കൃഷിവകുപ്പ് വിള ഇൻഷുറൻസ് ഏർപ്പെടുത്തി. ഇതനുസരിച്ച് നാമമാത്രമായ പ്രീമിയം അടച്ച് കൃഷിഭവനുകൾ മുഖേന 25...
Read More

7000 ഏക്കർ നെൽപാടങ്ങളിൽ പുതുതായി കൃഷിയിറക്കി

ഒരിക്കലും കൃഷി സാധ്യമല്ലെന്നു കരുതിയിരുന്ന പാടങ്ങളിൽ ജനപങ്കാളിത്തതോടെ കൃഷിയിറക്കിയപ്പോൾ നെല്ലുൽപാദനം കൂടിയതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ഒരിഞ്ച് നെൽവയൽ പോലും ഇനി നികത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം...
Read More

വിപണിയിൽ തിളങ്ങി കപ്പ

കപ്പയ്ക്കിപ്പോൾ നല്ല കാലം. മറ്റു കാർഷിക വിളകൾ നേരിടുന്ന തിരച്ചടികൾക്കിടയിലും വിപണിയിൽ കപ്പയ്ക്കു ലഭിക്കുന്ന വൻ ഡിമാൻഡ് എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കൂടുതൽ പേരെ കപ്പ...
Read More

വരള്‍ച്ചയെ നേരിടാന്‍ ഹരിതകേരളം മിഷന്‍ സജ്ജമാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍

രൂക്ഷമായ ജലക്ഷാമമാണ് സംസ്ഥാനം നേരിടാന്‍ പോകുന്നതെന്നും വരള്‍ച്ചയെ നേരിടാന്‍ ജലസ്രോതസ്സുകള്‍ സജീവമാക്കാനുള്ള നടപടികളുമായി ഹരിതകേരളം മിഷന്‍ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉറവ വറ്റിയ കിണറുകളും...
Read More

ഹരിതകേരളം മത്സരങ്ങൾ: തീയതി നീട്ടി

മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഹരിതകേരള സന്ദേശം ഉൾക്കൊള്ളുന്നഹ്രസ്വചിത്ര നിർമാണത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. പേരും പൂർണമായ വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയ എൻട്രികൾ...
Read More

തോട്ടറപ്പുഞ്ചയിലെ തോടുകളില്‍ നീരൊഴുക്ക് വരള്‍ച്ച ബാധിക്കില്ലെന്ന് പ്രതീക്ഷ

എറണാകുളം ജില്ലയുടെ നെല്ലറയെന്ന കീര്‍ത്തി വീണ്ടെടുക്കാനുള്ള തോട്ടറപ്പുഞ്ചയിലെ പരിശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് കനാലുകളിലൂടെ പെരിയാര്‍ ജലമെത്തി. ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തുകളിലായി ഇരുന്നൂറോളം ഏക്കറിലാണ് കഴിഞ്ഞ ഒക്‌ടോബറില്‍ കൃഷിയിറക്കിയത്....
Read More

വൈറ്റില മൊബിലിറ്റി ഹബ്ബ്: രണ്ടാംഘട്ട വികസനം ഹരിതമാതൃകയില്‍

വൈറ്റില മൊബിലിറ്റി ഹബ്ബിന്‍റെ രണ്ടാംഘട്ട വികസനത്തിന് ഹരിത മാതൃക അവലംബിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മൊബിലിറ്റി ഹബ്ബ് സൊസൈറ്റിയുടെ ഗവേണിങ് ബോഡി യോഗം തീരുമാനിച്ചു. ഗതാഗതം...
Read More

ഹരിതകേരളം പൂർണതയിലെത്താൻ കാർഷിക മേഖലയിൽ മാറ്റമുണ്ടാകണമെന്നു മുഖ്യമന്ത്രി

കക്ഷി, രാഷ്ട്രീയ, ജാതി, മത ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചണിനിരത്തി വിജയിപ്പിക്കേണ്ട ജനകീയ മുന്നേറ്റമായിരിക്കണം ഹരിതകേരള മിഷനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ വികസന സംസ്കാരത്തിന്‍റെ...
Read More

വാഴച്ചാലിന്റെ ഉൾക്കാടുകളിൽ സഞ്ചാരി ഫേസ്ബുക് ഗ്രൂപ്പ് കൊച്ചി യൂണിറ്റ് വന്യമൃഗങ്ങൾക്കായി അടഞ്ഞ് പോയ കുടിവെള്ള ശ്രോതസ്സുകൾ പുനർ നവീകരിക്കുന്നു

വാഴച്ചാലിന്റെ ഉൾക്കാടുകളിൽ കുടിവെള്ള സ്രോതസ്സുകൾ പുനർ നവീകരിച്ചു.

വാഴച്ചാലിന്റെ ഉൾക്കാടുകളിൽ സഞ്ചാരി ഫേസ്ബുക് ഗ്രൂപ്പ് കൊച്ചി യൂണിറ്റ് വന്യമൃഗങ്ങൾക്കായി അടഞ്ഞ് പോയ കുടിവെള്ള സ്രോതസ്സുകൾ പുനർ നവീകരിച്ചു. ചെളിയും മണ്ണും നിറഞ്ഞ് കിടന്നിരുന്ന കുളവും ചെക്...
Read More

ഹരിതകേരളം: മഴവെള്ള സംഭരണി, എന്റെ പേരില്‍ ഒരു മരം പദ്ധതി അടുത്ത ഘട്ടത്തില്‍ ഇ-മാലിന്യം: പ്രായോഗികമായ ആസ്തി നയം വേണം – ജില്ലാകളക്ടര്‍

കളക്ടറേറ്റ് അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മഴവെള്ള സംഭരണി നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതകേരളം പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ഊന്നല്‍ നല്കുമെന്ന് ജില്ലാ ഭരണകൂടം. ജലദൗര്‍ലഭ്യം പരിഹരിക്കാനുള്ള ജില്ലാ...
Read More

സിവില്‍ സ്റ്റേഷനിലെ ഇ-മാലിന്യം ഹൈദരാബാദിലേക്ക്

സിവില്‍സ്റ്റേഷന്‍ പരിസരത്തുള്ള 16 സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ഇതുവരെ സംഭരിച്ച ഇ-മാലിന്യം 4.138 ടണ്‍. ഇ-മാലിന്യവുമായി ഹൈദരാബാദിലേക്ക് പുന:ചംക്രമണത്തിനായി പോകുന്ന വാഹനം ഡോ. ടി.എന്‍ സീമ കളക്ടറേറ്റില്‍...
Read More

ഹരിതകേരളം: ജില്ലയ്ക്ക് അഭിനന്ദനം

ഹരിതകേരളം പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായും ഫലവത്തായും സമാഹരിക്കുന്നതിന് ജില്ലാ കളക്ടറെയും ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയും ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ...
Read More

വിവാഹങ്ങളിലെ ഹരിത മാര്‍ഗരേഖയ്ക്ക് പിന്തുണയുമായി ഗൗഡസാരസ്വത സേവാസംഘം

സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം ദൗത്യത്തിന്റെ ഭാഗമായി വിവാഹച്ചടങ്ങുകളിലും സല്‍ക്കാരങ്ങളിലും ഹരിതമാര്‍ഗരേഖ നടപ്പാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഗൗഡസാരസ്വത സേവാസംഘം. സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവാഹങ്ങളിലും ചടങ്ങുകളിലും...
Read More

ജില്ലയിലെ ആദ്യത്തെ ഹരിത പ്രോട്ടോക്കോള്‍ വിവാഹത്തിന് വേദിയൊരുക്കി പെരുമ്പാവൂര്‍

വിവാഹച്ചടങ്ങുകള്‍ക്ക് ഹരിത പ്രോട്ടോക്കോള്‍ പാലിക്കണമെന്ന ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന മാനിച്ച് രാജേഷ് – നിസ്സി ദമ്പതികള്‍. ജില്ലയിലെ ആദ്യത്തെ ഹരിത പ്രോട്ടോക്കോള്‍ വിവാഹത്തിന് വേദിയായത് പെരുമ്പാവൂര്‍ സീമ...
Read More

നാടിന്‍റെ പച്ചപ്പ് സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്തം: റോജി ജോണ്‍,എംഎല്‍എ

നാടിന്‍റെ പച്ചപ്പ് സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും സര്‍ക്കാരിന്‍റെയോ ഭരണകര്‍ത്താക്കളുടെയോ മാത്രം ചുമതലയാണിതെന്ന് കരുതരുതെന്നും റോജി എം.ജോണ്‍ എംഎല്‍എ പറഞ്ഞു. ഹരിതകേരളം പദ്ധതിയുടെ പ്രചാരണത്തോടനുബന്ധിച്ച് ഹരിത എക്‌സ്പ്രസിന്‍റെ പര്യടനത്തിന്...
Read More

ആവേശത്തിമിര്‍പ്പില്‍ ഹരിത എക്‌സ്പ്രസിന്‍റെ ജില്ലാപര്യടനത്തിന് സമാപനം

നല്ല വെള്ളത്തിനും വായുവിനും അന്നത്തിനുമായി പ്രവര്‍ത്തിക്കാന്‍ നാടിനെ പാടിയുണര്‍ത്തിയ ഹരിത എക്‌സ്പ്രസ് പര്യടനത്തിനും കലാജാഥയ്ക്കും ജില്ലയില്‍ ആവേശകരമായ സമാപനം. സമാപനദിവസമായ വ്യാഴാഴ്ച എറണാകുളം ബോട്ടുജെട്ടിയിലും കാക്കനാട്ടും ജില്ലയുടെ...
Read More

ഹരിത എക്സ്പ്രസ് പെരുമ്പാവൂരില്‍

ഹരിത എക്സ്പ്രസ് മൂവാറ്റുപുഴയില്‍

ഹരിത എക്സ്പ്രസ് കോതമംഗലത്ത്

ഹരിത എക്സ്പ്രസ് മുളന്തുരുത്തിയില്‍

ഹരിത എക്സ്പ്രസ് കാക്കനാട് എത്തിയപ്പോള്‍

ഹരിത എക്സ്പ്രസ് കൊച്ചി നഗരസഭയില്‍

ഹരിത എക്സ്പ്രസ് അങ്കമാലിയില്‍

ഹരിത എക്സ്പ്രസ് ചൂർണിക്കരയില്‍

ഹരിത എക്സ്പ്രസ് കളമശ്ശേരിയില്‍

ഹരിത എക്സ്പ്രസ് പള്ളുരുത്തിയില്‍

ഹരിത എക്സ്പ്രസ് കൊച്ചിയില്‍

വടക്കന്‍ പറവൂര്‍ നഗരസഭയില്‍ ഹരിതകേരളം പദ്ധതി

എറണാകുളം ജില്ലയിലെ നോര്‍‌ത്ത് പറവൂര്‍നഗരസഭയില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പൊതുനിരത്തുകളിലെ മാലിന്യം നീക്കം ചെയ്ത് വൃക്ഷതൈകളും ചെടികളും നട്ട് സൌന്ദര്യവല്‍ക്കരിക്കുന്നതിന്‍റെ നഗരസഭാതല ഉദ്ഘാടനം 08/12/2016 നു...
Read More

മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ മാതൃകയായി

എറണാകുളം നോർത്ത് പറവൂർ ശ്രീ നാരായണ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വിദ്യാർത്ഥികൾ ഹരിതകേരളം മിഷൻറെ ഭാഗമായി. പ്രിൻസിപ്പാൾ ശ്രീ.രാജു ആൻറണി പദ്ധതി ഉദ്ഘാടനം ചെയ്തു. കോളേജ്...
Read More

ഹരിതകേരളം-തൃപ്പൂണിത്തുറ നഗരസഭ ഒരുലക്ഷം ഗ്രോബാഗുകൾ വിതരണം ചെയ്തു

തൃപ്പൂണിത്തുറ നഗരസഭയുടെ ഹരിത കേരളം – സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഉദ്ഘാടനം കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച്...
Read More

ഹരിതകേരളം: പച്ചയിലൂടെ വ്യത്തിയിലേക്ക് തിരുമാറാടി ഗ്രാമപഞ്ചായത്ത്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് തിരുമാറാടി പഞ്ചായത്തിലെ ആസൂത്രണ സമിതി രൂപീകരണവും മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്‍ററിന്‍റെ (എംആര്‍എഫ്) നിര്‍മ്മാണോദ്ഘാടനവും തിരുമാറാടി ടാഗോര്‍ ഓഡിറ്റോറിയത്തില്‍ അനൂപ് ജേക്കബ് എംഎല്‍എ നിര്‍വഹിച്ചു....
Read More

വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തില്‍ ഒന്നര ഏക്കറില്‍ കൃഷിക്ക് തുടക്കമായി

നവകേരള മിഷന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഹരിതകേരളം പദ്ധതിക്ക് വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തില്‍ വാഴത്തൈ നട്ട് തുടക്കം കുറിച്ചു. സിനിമസീരിയല്‍ ആര്‍ട്ടിസ്റ്റ് ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു....
Read More

ചീര്‍പ്പുങ്കല്‍ കുളം വൃത്തിയാക്കി

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് എടത്തല ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാര്‍ഡ് അടിവാരം സബ് സെന്‍റര്‍ റോഡിനോട് ചേര്‍ന്ന ചീര്‍പ്പുങ്കല്‍ കുളം വൃത്തിയാക്കി. 10 വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ പ്രദേശവാസികള്‍ ഉപയോഗിച്ചു വന്നിരുന്ന...
Read More

ആമ്പല്ലൂരില്‍ രണ്ടര ഏക്കറില്‍ ജൈവ കൃഷി

ഹരിതകേരളം പദ്ധതിയോടനുബന്ധമായി ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് പൊയ്യാറ്റിത്താഴത്ത് ജൈവകൃഷി ഉദ്ഘാടനം സിനിമ സീരിയല്‍ താരം മോളി കണ്ണമാലി നിര്‍വഹിച്ചു.  പൊയ്യാറ്റിത്താഴം രണ്ടര ഏക്കര്‍ ഭൂമിയില്‍ പയര്‍,വെണ്ട,...
Read More

ഹരിതകേരളം: ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ മാറാടി

ഹരിത കേരളം പദ്ധതിയുടെ മാറാടി പഞ്ചായത്ത് തല ഉദ്ഘാടനം നാല്, അഞ്ച് വാര്‍ഡുകളിലൂടെ ഒഴുകുന്ന കനാല്‍ വ്യത്തിയാക്കിക്കൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍. അരുണ്‍ നിര്‍വഹിച്ചു.  കനാലും...
Read More

ഹരിതകേരളം- എറണാകുളം ജില്ലാതല ഉദ്ഘാടനം

മലിനീകരണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംസ്‌കാരത്തിന്‍റെ ഭാഗമാകണം: മന്ത്രി സി രവീന്ദ്രനാഥ്

കൊച്ചി: അന്തരീക്ഷം, ജലം, മണ്ണ് എന്നിവ മലിനീകരിക്കപ്പെട്ടതുമൂലം നിലനില്പുതന്നെ അപകടത്തിലാകുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്ന്  വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. മലിനീകരണം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ...
Read More

 

 

 

 

 

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...