വാര്‍ത്തകള്‍

05
Dec

കോട്ടയം

പനച്ചിക്കാട്ടെ തിരഞ്ഞെടുപ്പ് ഓഫീസ് പ്രകൃതി സൗഹൃദം

പഴമയുടെ മോഡലിൽ പ്രകൃതിയോട് ഇണങ്ങി മാതൃകാ തിരഞ്ഞെടുപ്പ് ഓഫീസ്. തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത ചട്ടങ്ങൾ പാലിക്കണമെന്ന തീരുമാനത്തിൽ പനച്ചിക്കാട് പഞ്ചായത്തിൽ ജില്ലയിലെ ആദ്യ മാതൃകാ ഹരിത ഇലക്ഷൻ...
Read More

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശായികിടന്ന അയ്മനത്ത് മള്ളൂർ പാടം കൃഷിയോഗ്യമാക്കുന്നു

കോട്ടയം ഈരയിൽകടവിൽ തരിശുനിലം കതിരണിയാൻ തുടങ്ങിയിട്ട്‌ രണ്ടുവർഷം പിന്നിട്ടു. ബൈപ്പാസിനരികിലെ 280 ഏക്കറിലാണ്‌ കൃഷി. കോട്ടയം നഗരസഭാ പരിധിയിൽവരുന്ന പൂഴിക്കുന്ന്‌, തുരുത്തുമ്മേൽ പാടശേഖരം,‌ പനച്ചിക്കാട്‌ പഞ്ചായത്തിലെ പുന്നക്കൽ...
Read More

കടമാൻചിറ ഗവൺമെൻറ് യു. പി സ്കൂളിന് ഹരിതകേരളം മിഷൻ അനുമോദന പത്രം

പച്ചത്തുരുത്ത് സൃഷ്ടിക്കുകയും മാതൃകാപരമായി പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ കടമാൻചിറ ഗവൺമെൻറ് യു. പി സ്കൂളിനുള്ള അനുമോദന പത്രം ഹരിതകേരളം മിഷൻ റിസോഴ്സ്...
Read More

പ്രകൃതിയോട് ഇണങ്ങി 32 ഹരിത വിദ്യാലയങ്ങൾ

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്നത് 32 ഹരിതവിദ്യാലയങ്ങൾ. വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഹരിത ക്ലബുകളും രൂപീകരിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകളിൽ പൂർണമായി ഹരിത...
Read More

മാലിന്യം നിറഞ്ഞ കുറ്റിക്കാട് ഇപ്പോൾ പച്ചത്തുരുത്ത്

കോട്ടയം: വർഷങ്ങളായി കാടുകയറി മാലിന്യം നിറഞ്ഞ് കിടന്നിരുന്ന സ്ഥലത്തിന് മോചനമായി. പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിസരത്തെ 18 സെന്റ് സ്ഥലം പച്ചത്തുരുത്തായി മാറി. പ്രകൃതിയെ അറിഞ്ഞും ജൈവ...
Read More

തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന അംഗങ്ങൾക്ക് പരിശീലനം

തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേന അംഗങ്ങൾക്കുള്ള പരിശീലനം പ്രസിഡന്റ് ശ്രീ. എൻ രാജു ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീമതി മേഴ്സി റോയി, അസി. സെക്രട്ടറി ശ്രീമതി...
Read More

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കരനെല്ല് കൃഷിക്ക് തുടക്കം കുറിച്ചു

ഹരിത കേരളം മിഷന്റെ ദേവ ഹരിതം പദ്ധതിയുടെ ഭാഗമായി കൂരോപ്പട 12 ആം വാർഡിൽ ശ്രീ സൂര്യ നാരായണ പുരം സൂര്യ ദേവ ക്ഷേത്രത്തിൽ തരിശ് കിടന്നിരുന്ന...
Read More

ആയിരം പച്ചത്തുരുത്തുകള്‍ ലക്ഷ്യത്തിലേക്ക്

തരിശ് ഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്റെ സംരംഭമായ പച്ചത്തുരുത്തുകള്‍ ആയിരം എണ്ണത്തിലേക്ക് എത്തുന്നു. പൊതു സ്ഥലങ്ങളിലുള്‍പ്പെടെ തരിശ്സ്ഥലങ്ങള്‍ കണ്ടെത്തി ഫലവൃക്ഷത്തൈകളും തദ്ദേശീയമായ സസ്യങ്ങളും നട്ടു വളര്‍ത്തി സ്വാഭാവിക...
Read More
1 2 3 15

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...