വാര്‍ത്തകള്‍

05
Dec

കൊല്ലം

ഹരിത കേരളം മിഷന്‍റെ ജനപിന്തുണ വിളിച്ചോതി ശുചീകരണയജ്ഞം

കേരളത്തിന്‍റെ ഹരിതശോഭ വീണ്ടെടുക്കുന്നതിനുള്ള ജനകീയ യജ്ഞമായ ഹരിത കേരളം മിഷന്‍റെ ഭാഗമായുള്ള ശുചീകരണ പരിപാടിക്ക് കൊല്ലം ജില്ലയില്‍ വന്‍ ജനപിന്തുണയോടെ തുടക്കം. വിവിധ കേന്ദ്രങ്ങളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും...
Read More

പുതിയ കാര്‍ഷിക സംസ്‌കാരത്തിനായി പ്രയത്‌നിക്കണം – മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

നവകേരള സൃഷ്ടിക്കായി പുതിയ കാര്‍ഷിക സംസ്‌കാരം വളര്‍ത്തുന്നതിന് എല്ലാവരും പരിശ്രമിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ പുന്നക്കുളം തഴവയല്‍ ഏലായില്‍ ഹരിത കേരളം...
Read More

പ്രതീക്ഷകളുടെ വിത്തെറിഞ്ഞ് ഹരിത കേരളത്തിന് തുടക്കം

വെയില്‍ മങ്ങിത്തുടങ്ങിയ തഴവയല്‍ ഏലായില്‍ എള്ളിന്‍വിത്തുകള്‍ക്കൊപ്പം കൊല്ലം ജില്ല ഹരിത വികസന സ്വപ്‌നങ്ങളുടെയും വിത്തെറിഞ്ഞു. കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെ വന്‍ ജനാവലിയെ സാക്ഷിയാക്കി ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ്...
Read More

ഹരിതകേരളം മിഷന്‍: ദ്വിദ്വിന സാങ്കേതിക ശില്പശാല 16 മുതല്‍

ഹരിത കേരളം മിഷന്‍ സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദ്വിന സാങ്കേതിക ശില്പശാല ഡിസംബര്‍ 16,...
Read More

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്-ഉള്ളാടിശ്ശേരി കുളം നവീകരണം

ഹരിതകേരളം പദ്ധതി 2016-17ന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യില്‍ ഉള്‍പ്പെടുത്തി പരമ്പരാഗത ജല സ്രോതസ്സുകളുടെ പുനരുദ്ധാരണം(ഉള്ളാടിശ്ശേരികുളം വൃത്തിയാക്കല്‍) എന്ന പ്രവൃത്തി 2016 ഡിസംബര്‍ 8-...
Read More

ഹരിത എക്സ്പ്രസ് കൊല്ലത്ത് എത്തിയപ്പോൾ

പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്- വിവിധ പ്രവർത്തികള്‍

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഹരിതമിഷനുമായി ബന്ധപ്പെട്ട്  സ്വാപ് മേള സംഘടിപ്പിച്ചു.  മേളയുടെ ഉദ്ഘാടനം കൊല്ലം  എ.ഡി.സി (ജനറല്‍)  ശ്രീ.വി. സുദേശന്‍    നിർവ്വഹിച്ചു.  ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത്...
Read More

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് – വിവിധ പ്രവൃത്തികള്‍

വികസനം ഹരിതകേരള മാതൃകയില്‍: മുകേഷ് എംഎല്‍എ

ഹരിത കേരളം പദ്ധതിയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സഹായകരമാകുന്ന വിധത്തിലായിരിക്കും തന്റെ എംഎല്‍എ വികസനനിധിയുടെ വിനിയോഗമെന്ന് എം മുകേഷ് എംഎല്‍എ അറിയിച്ചു. ജലസംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കും...
Read More

ഹരിതകേരളം പൂർണതയിലെത്താൻ കാർഷിക മേഖലയിൽ മാറ്റമുണ്ടാകണമെന്നു മുഖ്യമന്ത്രി

കക്ഷി, രാഷ്ട്രീയ, ജാതി, മത ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചണിനിരത്തി വിജയിപ്പിക്കേണ്ട ജനകീയ മുന്നേറ്റമായിരിക്കണം ഹരിതകേരള മിഷനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ വികസന സംസ്കാരത്തിന്‍റെ...
Read More

വിളക്കുടി കൃഷിഭവന്‍റെ നേതൃത്വത്തിലുള്ള ഹരിതകേരളം കാഴ്ചകൾ

അമൃതയില്‍ ഹരിത കേരളം പദ്ധതി ആരംഭിച്ചു

സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിതകേരളം പദ്ധതിയുടെ ഭാഗമായി അമൃതപുരി കാമ്പസില്‍ വെച്ച് ഹരിത കാമ്പസ് ഉദ്ഘാടനം രാജ്യ സഭാംഗം അഡ്വ: കെ സോമപ്രസാദ് നിര്‍വ്വഹിച്ചു. ആര്‍ രാമചന്ദ്രന്‍...
Read More

ഹരിതകേരളം മത്സരങ്ങൾ: തീയതി നീട്ടി

മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഹരിതകേരള സന്ദേശം ഉൾക്കൊള്ളുന്നഹ്രസ്വചിത്ര നിർമാണത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. പേരും പൂർണമായ വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയ എൻട്രികൾ...
Read More

ഹരിതകേരളം അവലോകനം- ചെയർപേഴ്സണ്‍

കൊല്ലം ജില്ലയിലെ ജലദുരുപയോഗം: ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കാം

വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ശുദ്ധജലം ദുരുപയോഗപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. ശുദ്ധജലം ചോര്‍ത്തുക, വാഹനങ്ങള്‍ കഴുകുന്നതിനും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുക എന്നിവയ്‌ക്കെതിരെ...
Read More

ശാസ്താംകോട്ട തടാകം: അനധികൃത ഖനനം, മണലൂറ്റ്, മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് എന്നിവ നിരോധിച്ചു

ജില്ലയിലെ നിവാസികള്‍ക്ക് ശുദ്ധജലം എത്തിക്കുന്ന ശാസ്താംകോട്ട ശുദ്ധജല തടാകം സമീപ കാലത്ത് പല സ്രോതസുകളില്‍ നിന്നുള്ള മാലന്യം കായലിലേക്ക് എത്തുന്നതുകൊണ്ടും പരിസരവാസികള്‍ കാലാകാലങ്ങളായി കായല്‍ കൈയ്യേറുന്നതുകൊണ്ടും തടാകത്തിലും...
Read More

വരള്‍ച്ചയെ നേരിടാന്‍ ഹരിതകേരളം മിഷന്‍ സജ്ജമാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍

രൂക്ഷമായ ജലക്ഷാമമാണ് സംസ്ഥാനം നേരിടാന്‍ പോകുന്നതെന്നും വരള്‍ച്ചയെ നേരിടാന്‍ ജലസ്രോതസ്സുകള്‍ സജീവമാക്കാനുള്ള നടപടികളുമായി ഹരിതകേരളം മിഷന്‍ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉറവ വറ്റിയ കിണറുകളും...
Read More

7000 ഏക്കർ നെൽപാടങ്ങളിൽ പുതുതായി കൃഷിയിറക്കി

ഒരിക്കലും കൃഷി സാധ്യമല്ലെന്നു കരുതിയിരുന്ന പാടങ്ങളിൽ ജനപങ്കാളിത്തതോടെ കൃഷിയിറക്കിയപ്പോൾ നെല്ലുൽപാദനം കൂടിയതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. ഒരിഞ്ച് നെൽവയൽ പോലും ഇനി നികത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം...
Read More

വരൾച്ച നേരിടാൻ സഹായഹസ്തം

വരൾച്ച നേരിടാൻ സഹായഹസ്തം വരൾച്ച മൂലമുള്ള കൃഷിനാശത്ത‍ിനും ഉൽപാദനനഷ്ടത്തിനും പരിഹാരം ലഭിക്കുന്നതിനു കൃഷിവകുപ്പ് വിള ഇൻഷുറൻസ് ഏർപ്പെടുത്തി. ഇതനുസരിച്ച് നാമമാത്രമായ പ്രീമിയം അടച്ച് കൃഷിഭവനുകൾ മുഖേന 25...
Read More

സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം

സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം കേന്ദ്ര സർക്കാർ സ്ഥാപനമായ കോഴിക്കോട് അടയ്ക്കാ സുഗന്ധവിള വികസന ഡയറക്ടറേറ്റ് സുഗന്ധവിള നഴ്സറികൾക്കു സാക്ഷ്യപത്രം നൽകുന്നു. സർട്ടിഫിക്കേഷൻ ആഗ്രഹിക്കുന്ന സർക്കാർ / സ്വകാര്യ...
Read More

ഫുഡ്‌ ആൻഡ്‌ അഗ്രികൾചറൽ ഓർഗനൈസേഷൻ ഹരിതകേരളം പദ്ധതിയിൽ പങ്കാളിയാകും: കൃഷിമന്ത്രി വി എസ് സുനിൽകുമാർ

ഐക്യരാഷ്ട്ര സഭയുടെ ഫുഡ്‌ ആൻഡ്‌ അഗ്രികൾചറൽ ഓർഗനൈസേഷൻ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ്‌ വിഭാവനം ചെയ്യുന്ന പരിപാടികളിൽ പങ്കാളിത്തത്തിന്‌ സന്നദ്ധത പ്രകടിപ്പിച്ചതായി കൃഷിവകുപ്പ്‌ മന്ത്രി വി...
Read More

പതിമൂന്നാം പദ്ധതിയിൽ ഹരിതകേരളം

പതിമൂന്നാം പഞ്ചവത്സരപദ്ധതിക്കായി കേരളം ഒരുങ്ങുകയാണ്. ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള മുന്നൊരുക്കം എല്ലാ മേഖലയിലും നടക്കുന്നുണ്ട്. 13-ആം പദ്ധതിയിൽ, ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടമായി കൂടുതല്‍ ജനകീയപങ്കാളിത്തത്തോടെയാകണമെന്നും ‘നവകേരളത്തിനായി ജനകീയാസൂത്രണം’”എന്നതാണ്...
Read More

അൽപം ശ്രദ്ധിച്ചാൽ കോവൽകൃഷി ലളിതം, ലാഭകരം

നമ്മൾ മലയാളികൾക്ക്‌ വളരെ സുപരിചിതമായ ഒരു പച്ചക്കറി വിഭവങ്ങളിലൊന്നാണ്‌ കോവയ്ക്ക. വെള്ളരി വർഗത്തിലെ ദീർഘകാല വിളയായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ്‌ കോവൽ. പച്ചക്കറി കൃഷി ആരംഭിക്കാൻ...
Read More

അടുക്കളയിലെ കാന്താരി അങ്ങാടിയിൽ താരം…

ഒരു കിലോ കാന്താരിക്ക് 1500 രൂപ വിലയെന്നു കേട്ടപ്പോൾ ചില കർഷകമനസ്സുകളിലെങ്കിലും ലഡു പൊട്ടിയിട്ടുണ്ടാവും. എന്നാൽ ഈ കാന്താരിലഡു അത്ര എളുപ്പം അലിയുമോ? അലിഞ്ഞാലും മധുരിക്കുമോ? അന്വേഷിച്ചു...
Read More

ജൈവ കൃഷിയുടെ ഗോത്രമാതൃക

മണ്ണില്‍ നഗ്‌നപാദങ്ങള്‍ പതിപ്പിച്ച് പാടവരമ്പിലൂടെ ഒരു ചെറുപുഞ്ചിരിയോടെ രാമേട്ടന്‍ നടന്നു. എന്തുകൊണ്ട് ചെരുപ്പിടുന്നില്ല എന്നതിനു മരത്തില്‍ കയറാന്‍ കാലുകള്‍ എന്നും പരുക്കനാവണം എന്ന് രാമേട്ടന്റെ മറുപടി. പുറത്തെവിടെ...
Read More

സമ്പൂർണ്ണ ഹരിതകേരള ബഡ്‌ജറ്റ്‌ ; കൃഷി, ശുചിത്വം, മണ്ണ് – ജല സംരക്ഷണത്തിന് പ്രത്യേക പരിഗണന

സമ്പൂർണ്ണ ഹരിതകേരള ബഡ്‌ജറ്റ്‌ കൃഷി, ശുചിത്വം, മണ്ണ് – ജല സംരക്ഷണത്തിന് പ്രത്യേക പരിഗണന ബഡ്ജറ്റ് ലക്ഷ്യം മാലിന്യമകന്ന തെരുവുകള്‍, വലിച്ചെറിയാത്ത മനസ്സുകള്‍ ഇങ്ങനെയൊരു ശുചിത്വകേരളം. ഇനി...
Read More

ജലസംരക്ഷണത്തിന് ബാഷ്പീകരണ നിയന്ത്രണം

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശരാശരിയിലും കൂടുതല്‍ (3000 എംഎം) മഴ കേരളത്തില്‍ ലഭിക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണം അനുഭവിക്കാന്‍ നമുക്ക് കഴിയുന്നില്ല. മണ്ണിന്റെ ഭൌതിക- രാസഘടന, ഉപരിതല...
Read More

ചെറുകിട ജലസേചന പദ്ധതികള്‍ക്ക് പരിഗണന

  ചെറുകിട ജലസേചന പദ്ധതികള്‍ക്കായിരിക്കും സര്‍ക്കാര്‍ പരിഗണന നല്‍കുകയെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. നദികളുടെ സംഭക്ഷണശേഷി വര്‍ധിപ്പിക്കുന്നതിനായിരിക്കും മുന്‍ഗണന. കൂടുതല്‍ റഗുലേറ്ററുകള്‍ സ്ഥാപിക്കും....
Read More

പാരിസ്ഥിക പ്രശ്നങ്ങളിൽ ഇടപെട്ട് മാതൃകയായി ഒരു യുവജന സംഘടന FAC ചേറ്റുവ പ്രവർത്തകർക്ക് ഹരിതകേരളം മിഷന്റെ അഭിനന്ദനങ്ങൾ

ഒരു നാടിന്റെ ശോഭനമായ ഭാവി അവിടുത്തെ യുവജനങ്ങളാണു. സമകാലീക കേരളത്തിൽ ചേറ്റുവ ഗ്രാമം അടയാളപെടുന്നത്‌ കേരള സംസ്ഥാനത്തിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനയായി ഫ്രണ്ട്സ്‌ ആർട്‌സ്‌ &...
Read More

ഒന്നിച്ചുനീങ്ങിയാല്‍ ജൈവപച്ചക്കറി കയറ്റുമതിയില്‍ കേരളത്തിന് മുന്നിലെത്താം – മുഖ്യമന്ത്രി

കേരള ഓര്‍ഗാനിക്കി’ന്റെ ലോഗോ പ്രകാശനവും ജൈവകൃഷി അവാര്‍ഡ്ദാനവും നിര്‍വഹിച്ചു. ഒന്നിച്ചുനീങ്ങിയാല്‍ ജൈവപച്ചക്കറി കയറ്റുമതിയില്‍ കേരളത്തിന് മുന്നിലെത്താം – മുഖ്യമന്ത്രി പിണറായി വിജയന്‍ നാടാകെ ഒന്നിച്ചുനീങ്ങിയാല്‍ ജൈവ പച്ചക്കറിയും...
Read More

വേനല്‍ക്കാല രോഗങ്ങള്‍, കരുതല്‍ വേണം

വേനല്‍ക്കാലം കടുത്തതാകുന്നതോടെ ആരോഗ്യകാര്യത്തിലും വേണം ജാഗ്രത. മുന്‍വര്‍ഷങ്ങളേക്കാള്‍ വേനല്‍ കടുത്തതാവാനാണ് ഇക്കുറി സാധ്യത. അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുകമാത്രമല്ല ഇക്കാലയളവില്‍ ഉണ്ടാകുന്നത്. വരള്‍ച്ചയും ജലക്ഷാമവും ഒരു കൂട്ടം രോഗങ്ങളെക്കൂടി...
Read More

വേനൽക്കാല ഭക്ഷണം

വേനൽക്കാലം എല്ലാവരിലും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സമയമാണ്. വേനൽക്കാലത്ത് ആഹാരകാര്യങ്ങളിൽ ശ്രദ്ധിച്ചാൽ പല പ്രശ്നങ്ങളും കുറയ്ക്കുവാനാവും. വേനൽക്കാല ഭക്ഷണത്തെക്കുറിച്ച് അറിയാം… ഇടയ്ക്കിടെ വെള്ളം കുടിക്കാം വേനൽക്കാലത്ത്, ദാഹിക്കുന്നതിനു കാത്തിരിക്കാതെ...
Read More

വേനല്‍ക്കാല രോഗങ്ങളും മുന്‍കരുതലുകളും

വേനല്‍ക്കാല രോഗങ്ങളും മുന്‍കരുതലുകളും വേനല്‍കാലം അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ദിക്കുന്ന വെറും ചൂടുകാലം മാത്രമല്ല. മറിച്ച് ഒരു കൂട്ടം രോഗങ്ങളുടെ ആഗമന കാലം കൂടിയാണ്. കടുത്ത വരള്‍ച്ചയും ജലക്ഷാമവും...
Read More

കയര്‍ ഭൂവസ്ത്രം

ഭൂവസ്ത്രനിര്‍മ്മാണം വേഗത്തില്‍ വളര്‍ന്നുവരുന്ന ഒരു മേഖലയാണ്. ഏകദേശം 1200 ദശലക്ഷം ഡോളര്‍ കച്ചവടം പ്രതീക്ഷിക്കുന്ന ആഗോള ഭൂവസ്ത്ര വിപണി 10 ശതമാനമെന്ന നിരക്കില്‍ വളര്‍ന്നു വരുന്നു. ഇതില്‍...
Read More

ദാഹിച്ച് വലഞ്ഞ് കേരളം

ദാഹിച്ച് വലഞ്ഞ് കേരളം ജലസമൃദ്ധിയില്‍ അഹങ്കരിച്ചിരുന്നവരാണ് കേരളീയര്‍. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും പല രാജ്യങ്ങളെയും പിടിച്ചുകുലുക്കിയപ്പോള്‍ ഇതൊന്നും ദൈവത്തിന്റെ സ്വന്തം നാടിനെ ബാധിക്കില്ലെന്നു പറഞ്ഞ് നിസ്സംഗരായി ഇരുന്നവര്‍, അന്ധാളിച്ചുനില്‍ക്കുകയാണ്...
Read More

തീക്കാറ്റിനു കാരണം താപവിസ്‌ഫോടനം

അന്തരീക്ഷതാപനില ക്രമംവിട്ടുയരുന്നത് ജീവജാലങ്ങളില്‍ ജൈവരാസവ്യതിയാനത്തിന് കാരണമാകുന്നതായി പഠനം. 2015-ല്‍ തീരദേശങ്ങളിലുണ്ടായ തീക്കാറ്റിനെക്കുറിച്ചുള്ള പഠനത്തിലാണ് കണ്ടെത്തല്‍. 2015 ജൂണ്‍ 17 മുതല്‍ 25 വരെയാണ് രാത്രികാലങ്ങളില്‍ പത്തുമിനിറ്റു നീണ്ട...
Read More

സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത പെരുമാറ്റച്ചട്ടം

മണ്ണിനെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വമിഷന്‍ നടപ്പാക്കുന്ന ഹരിത പെരുമാറ്റച്ചട്ടം (ഗ്രീന്‍ പ്രോട്ടോകോള്‍) സര്‍ക്കാര്‍ ഓഫീസുകളിലേക്കും വ്യാപിപ്പിക്കും. പ്ളാസ്റ്റിക് നിയന്ത്രിക്കുന്നതിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം....
Read More

വിള ഇൻഷുറൻസ് നഷ്ടപരിഹാര തുക ഇരട്ടി മുതൽ പത്തിരട്ടി വരെ വർധിപ്പിച്ചു

നെല്ലും തെങ്ങും റബറും ഇഞ്ചിയും ഫലവർഗങ്ങളുമടക്കം 25 ഇനം വിളകളുടെ ഇൻഷുറൻസ് നഷ്ടപരിഹാര തുക ഗണ്യമായി വർധിപ്പിച്ചു സർക്കാർ ഉത്തരവായി. ഇതു ബുധനാഴ്ച മുതൽ പ്രാബല്യത്തിലായി. 21...
Read More

വിഷുവിന് 1080 പച്ചക്കറി സ്റ്റാളുകൾ

വിഷുവിനോടനുബന്ധിച്ചു വില കുറച്ചു വിൽപന നടത്താൻ സർക്കാർ സംസ്ഥാനത്തുടനീളം 1080 പച്ചക്കറി വിൽപന കേന്ദ്രങ്ങൾ തുറക്കുമെന്നു മന്ത്രി വി.എസ്.സുനിൽ കുമാർ അറിയിച്ചു. വിഷുക്കണി എന്നാണു പേര്. 426...
Read More

നെല്ല് കർഷകർക്ക് ഉടൻ പണം

സപ്ലൈകോ സംഭരിക്കുന്ന നെല്ലിനു ബാങ്കിൽനിന്ന് ഉടൻ പണം നൽകുമെന്നു മന്ത്രി വി.എസ്.സുനിൽ കുമാർ. നെല്ല് സംഭരിച്ചശേഷം സപ്ലൈകോ നൽകുന്ന രസീത് ബാങ്കിൽ ഏൽപിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ കർഷകന്റെ ബാങ്ക്...
Read More

നാട് ഹരിതാഭമാക്കാന്‍ ജനകീയ കൂട്ടായ്മ

കൊല്ലം ജില്ലയെ ഹരിതാഭവും ശുചിത്വമാര്‍ന്നതുമായ നാടായി മാറ്റാനുള്ള ബഹുമുഖ പ്രവര്‍ത്തനങ്ങളുമായി ഹരിത കേരള മിഷന്‍ സജീവം. മാലിന്യവിമുക്ത ജില്ലയെന്ന ലക്ഷ്യ ത്തിനായി ശുചീകരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്നു. ത്രിതല...
Read More

മുഴുവന്‍ വാര്‍ഡുകളിലും പ്രത്യേക പ്രോജക്ടുകള്‍ക്കായി കുടുംബശ്രീ

പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി എല്ലാ ഗ്രാമ/വാര്‍ഡ് സഭകളിലും കുടുംബശ്രീയുടെ പ്രത്യേക പ്രോജക്ടുകള്‍ സമര്‍പ്പിക്കുമെന്ന് ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഹരിതകേരളം മിഷന്റെ ഭാഗമായി പ്ളാസ്റ്റികിന് പകരമായി...
Read More

കുഴൽ കിണർ റീച്ചാർജിങ് ഇതാ, ഇങ്ങനെ…

ആനവണ്ടിയല്ല, ഇത് ജലസന്ദേശത്തിന്റെ നീലവണ്ടി

 ജലസംരക്ഷണത്തിന്‍റെ ആശയങ്ങള്‍ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും പകര്‍ന്നുനല്‍കി കെഎസ്ആര്‍ടിസിയുടെ ജലസൌഹൃദ ബസ് കൂത്താട്ടുകുളംവഴി സര്‍വീസ് തുടങ്ങി. കേരള ദുരന്തനിവാരണ അതോറിറ്റിയും കെഎസ്ആര്‍ടിസിയും സഹകരിച്ച് നിരത്തിലിറക്കിയ രണ്ട് പുതിയ ബസുകളില്‍...
Read More

പൈപ്പുപൊട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ 1800 4255 313 എന്ന ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കാം

തിരുവനന്തപുരം: വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൈപ്പ് വെള്ളം ദുരുപയോഗപ്പെടുത്താതിരിക്കാനും പാഴാക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ജലവിഭവമന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. ജലദൗര്‍ലഭ്യം നേരിടാന്‍ തിരുവനന്തപുരം നഗരത്തില്‍ ചില ക്രമീകരണങ്ങള്‍...
Read More

പതിമൂന്നാം പഞ്ച വല്‍സര പദ്ധതിയില്‍ ഹരിത കേരളം മിഷന് ഊന്നല്‍

കണ്ണൂര്‍: പതിമൂന്നാം പഞ്ചവല്‍സര പദ്ധതികളില്‍ ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട പ്രൊജക്ടുകള്‍ക്ക് ഊന്നല്‍ നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹരിതകേരളം ജില്ലാ...
Read More

അമ്പതു ദിനം, നൂറു കുളം: മൂന്നാംഘട്ടത്തിന് തുടക്കം

ഇന്നലെ തെളിനീര്‍ നിറഞ്ഞത് 13 കുളങ്ങളില്‍ കൊച്ചി: ജലസ്രോതസുകളെ തെളിനീര്‍ സംഭരണികളാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച അമ്പതു ദിനം, നൂറു കുളം പദ്ധതിയുടെ മൂന്നാംഘട്ടത്തിന് തുടക്കം....
Read More

ഹരിത കേരളം മിഷന്‍ സാമൂഹ്യ വനവല്‍ക്കരണ നേഴ്സറികളില്‍ തൈകള്‍ തയ്യാറാകുന്നു

പാലക്കാട് > വനംവകുപ്പിനു കീഴില്‍ സാമൂഹ്യവനവല്‍ക്കരണ വിഭാഗത്തിന്റെ ജില്ലയിലെ വിവിധ നഴ്സറികളില്‍ ഹരിതകേരളത്തിന് 50,000 തൈകള്‍ ഒരുങ്ങുന്നു. ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് ജില്ലയിലാകെ നടുന്നതിന് മൂന്നരലക്ഷം...
Read More

ജൈവകൃഷി: പ്രതിവിധിയെക്കാള്‍ നല്ലത് പ്രതിരോധം

ജൈവകൃഷിയില്‍ രോഗ-കീട പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗബാധ കഠിനമായശേഷം ജൈവമാര്‍ഗങ്ങളിലൂടെ ചെടിയെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരിക പലപ്പോഴും സാധ്യമല്ലാതെ വരും. രോഗം വന്നു ചികിത്സിക്കുന്നതിനെക്കാള്‍ നല്ലത് രോഗംവരാതെ...
Read More

കുടിവെള്ളത്തിന്റെ ആരോഗ്യം

രാസപ്രയോഗ വിധേയമാക്കാത്ത കേരളത്തിലെ ജല ഉറവിടങ്ങളിൽ വെള്ളം ഏകദേശം 80 % വും മലജന്യമായ അണുക്കൾ, ഇതര ജീവാണുക്കൾ, മലമാലിന്യങ്ങൾ എന്നിവയാൽ മലിനീകരിക്കപ്പെട്ടവയാണ്. രോഗങ്ങളിൽ ഏകദേശം 80...
Read More

ജലമാണ് ജീവന്‍- ലഘുലേഖ പ്രകാശനം

ജലവിഭവ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുമായി ചേര്‍ന്ന് ഹരിതകേരളം മിഷന്‍ ജലജാഗ്രതാ കാമ്പയിന്‍‌റെ ഭാഗമായി തയ്യാറാക്കിയ ‘ജലമാണ് ജീവന്‍’ എന്ന ലഘുലേഖ 27.04.2017 നു ബഹു....
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...